കോഴിക്കോട്: വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി റഷീദാണ് മരിച്ചത്. നായാട്ടിനിടെ റഷീദിന് വെടിയേറ്റതായാണ് പ്രാഥമിക വിവരം. പുള്ളിപ്പാറ വനപ്രദേശത്ത് ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. റഷീദിന്റെ മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്.
കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു
By
December 8, 2019 9:05 am