Social Media

പാകിസ്‌താൻ സൗന്ദര്യ റാണി വാഹനാപകടത്തിൽ മരിച്ചു

ദു​ബാ​യ്: സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി പാക്കിസ്താനി സൗന്ദര്യ റാണി മരിച്ചു. സ​നി​ബ് ന​വീ​ദാണ് ന്യൂയോർക്കിലുണ്ടായ അപകടത്തിൽ മരിച്ചത്. ന്യു​യോ​ര്‍​ക്കി​ലെ മെ​രി​ലാ​ന്‍​ഡി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെയു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് സ​നി​ബ് (32) കൊ​ല്ല​പ്പെ​ട്ട​ത്.

സ​നി​ബ് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം, ന​ട​പ്പാ​ത​യി​ല്‍ ഇ​ടി​ച്ച്‌ നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ഇ​വ​രെ വാ​ഹ​ന​ത്തി​ല്‍​നി​ന്നു പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. സ​നി​ബാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്.

2012-ല്‍ ​മി​സ് പാ​ക്കി​സ്ഥാ​ന്‍ വേ​ള്‍​ഡാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​വ​ര്‍ ലോ​സ് ആ​ഞ്ച​ല്‍​സി​ലെ പെ​മോ​ണ സ്വ​ദേ​ശി​യെയാണ് വി​വാ​ഹം ചെ​യ്തത്. 2012-ല്‍ ​ലാ​ഹോ​ര്‍ സി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് സ​നി​ബ് മി​സ് പാ​ക്കി​സ്ഥാ​ന്‍ വേ​ള്‍​സ് സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തും വി​ജ​യി​ച്ച​തും. ഫി​ലി​പ്പൈ​ന്‍​സി​ല്‍ ന​ട​ന്ന മി​സ് എ​ര്‍​ത്ത് സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ലും സ​നി​ബ് പ​ങ്കെ​ടു​ത്തി​രു​ന്നു.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിലും മൊബൈലിലും സൗജന്യമായി നേടാം:

https://chat.whatsapp.com/EZbzoaFYU3J5lH3Xml5ypY

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ വാർത്തകളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്തും ന്യൂസ് ഡെസ്കിൽ നിന്നുള്ള വാർത്തകൾ നിങ്ങൾക്ക് ലഭിക്കും:

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top