കുര്‍ഥിസ്ഥാന്‍: ഇറാനിലെ കുര്‍ഥിസ്ഥാന്‍ പ്രവിശ്യയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 പേര് മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റു. വിവാഹ ആഘോഷത്തിനിടെയാണ് സംഭവം. വിവാഹത്തിനെത്തിയ അതിഥികളാണ് മരിച്ചത്. പരിക്കേറ്റ 3 മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഇറാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 മരണം
By
December 6, 2019 8:28 am