ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി.പൗരന്മാരോട് ഒരു വിവേചനവും കോണ്‍ഗ്രസ് കാണിക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
പൗരത്വ ഭേദഗതി ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കും: രാഹുല്‍ ഗാന്ധി
By
December 5, 2019 9:13 am