ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ വേണമെന്ന ആവശ്യത്തിന് മേൽ നാളെ സുപ്രീം കോടതി വിധി പറയും.മെമ്മറി കാർഡ് ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജിയിൽ ആണ് വിധി വരിക.ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക
ദിലീപ് കേസിൽ നാളെ വിധി
By
November 28, 2019 5:59 pm