Breaking News

ഗോവ ചലച്ചിത്ര മേള; മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി

ഗോവ: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരി. ജല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെയാണ് ലിജോ ജോസ് പെല്ലിശേരിക്ക് രജതമയൂരം ലഭിച്ചിരിക്കുന്നത്. ജോണ്‍ ബെയ്‌ലി ജൂറി ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top