Latest News

പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദി​യെ സത്യപ്രതിജ്ഞ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ ഉ​ദ്ധ​വ് താ​ക്ക​റെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​യി ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഉ​ദ്ധ​വ് താ​ക്ക​റെ ക്ഷ​ണി​ച്ചു. ഫോ​ണി​ലൂ​ടെ​യാ​ണ് ഉ​ദ്ധ​വ് പ്ര​ധാ​ന​മ​ന്ത്രി​യെ ക്ഷ​ണി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top