Breaking News

നാ​ല് വി​മ​ത എം​എ​ല്‍​എ​മാ​ര്‍ കൂ​ടി എ​ന്‍​സി​പി ക്യാമ്പില്‍ ​തി​രി​ച്ചെ​ത്തി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മഹാനാടകം മുറുകുന്നതിനി​ടെ  4 വി​മ​ത എം​എ​ല്‍​എ​മാ​ര്‍ കൂ​ടി എ​ന്‍​സി​പി  ക്യാമ്പില്‍ തി​രി​ച്ചെ​ത്തി. 

ന​ര്‍​ഹ​രി സി​ര്‍​വാ​ള്‍, വി​നാ​യ​ക് ദ​റോ​ഡ, വി​നാ​യ് ദൗ​ല​ത്ത്, അ​നി​ല്‍ പാ​ട്ടീ​ല്‍ എ​ന്നി​വ​രാ​ണ് തി​രി​ച്ചെ​ത്തി​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top