പമ്പ: ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ 43കാരിയെ പൊലീസ് തിരിച്ചയച്ചു. ആന്ധ്രസ്വദേശിനിയെയാണ് പൊലീസ് തിരിച്ചയച്ചത്.
ശബരിമല ദര്‍ശനത്തിനെത്തിയ 43കാരിയെ പൊലീസ് തിരിച്ചയച്ചു
By
November 18, 2019 4:59 pm