Breaking News

പമ്പയില്‍ ചെക്‌പോസ്റ്റ് ഇല്ല; യുവതികള്‍ മല കയറാന്‍ വന്നാല്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി

പത്തനംതിട്ട: യുവതികളെ തടയാന്‍ പമ്പയില്‍ ചെക്‌പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. യുവതികള്‍ മല കയറാന്‍ വന്നാല്‍ വേണ്ട നടപടിയുണ്ടാവും. ശബരിമല വിധിയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുമെന്നും ഡിജിപി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top