തിരുവനന്തപുരം: ഈ മാസം 22 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം നടത്തുമെന്ന്
കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റർസ് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.ബസ് ചാർജ് വർധന ആവശ്യപ്പെട്ടാണ് സമരം.
സ്വകാര്യ ബസുകളുടെ സമരം 22 മുതൽ;സമരം ചാർജ് വർധന ആവശ്യപ്പെട്ട്
By
November 9, 2019 12:29 pm