വട്ടിയൂര്‍ക്കാവില്‍ ആര്‍എസ്എസ് വോട്ട് എല്‍ഡിഎഫിന് മറിച്ചെന്ന് കെ മുരളീധരന്. ജാതി പറഞ്ഞ് കടകംപള്ളിയുടെ നേതൃത്വത്തില്‍ വോട്ട് പിടിച്ചു. എന്‍എസ്എസ് ഹിന്ദു വര്‍ഗീയതക്കെതിരെ എടുത്ത നിലപാട് സിപിഎം കണ്ടില്ലെന്ന് നടിച്ചു. വോട്ടു മറിച്ചെന്ന് ബിജെപി രഹസ്യമായി സമ്മതിക്കുന്നുണ്ടെന്നും കെ മുരളീധരന് പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ ആര്‍എസ്എസ് എല്‍ഡിഎഫിന് വോട്ട് മറിച്ചു: കെ മുരളീധരന്
By
October 25, 2019 10:26 am