ടൈൽ വിരിച്ച മുറ്റത്ത് കിടന്നാണ് മൂർഖൻ പാമ്പും രണ്ട് പട്ടികളും കടിപിടി തുടങ്ങുന്നത്. ഒരു പട്ടി പതിയെ രംഗത്ത് നിന്ന് മാറുന്നതോടെ പാമ്പിനും വീര്യമായി. ഉയർന്ന് പൊങ്ങി ചീറ്റി പട്ടിയെ വിറപ്പിക്കാനും പാമ്പിന് സാധിച്ചു. എന്നാൽ മിനുറ്റുകൾക്കകം പട്ടി രംഗം കയ്യിലെടുക്കുകയായിരുന്നു. പാമ്പിന്റെ അടവുകൾ ഓരോന്നായി പരാജയപ്പെട്ടു.ഒടുവിൽ കടിയേറ്റ് പത്തിയൊന്ന് ഉയർത്താൻ പോലും കഴിയാതെ പാമ്പു തകർന്നു.
ഈ കടിപിടിയിൽ ജയം ആർക്ക്?മൂർഖൻ പാമ്പും പട്ടിയും/വീഡിയോ
By
October 14, 2019 4:16 pm