Entertainment

ലൂക്കയിലെ വെട്ടിമാറ്റിയ ചുംബന രംഗം പുറത്തു വിട്ടു/video


കൊച്ചി: ടൊവിനോ തോമസും അഹാന കൃഷ്ണയും തകർത്തഭിനയിച്ച ചിത്രമാണ് ലൂക്ക.ചിത്രത്തിലെ ഇരുവരുടെയും പ്രണയ രംഗങ്ങൾ ഏറെ ചർച്ചയാകുകയും ചെയ്തു. അതേസമയം ചിത്രത്തിലെ ചുബനരംഗം വെട്ടിമാറ്റിയിരുന്നു.അതാണിപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 
ആ രംഗം ഇല്ലെങ്കില്‍ ലൂക്ക എന്ന സിനിമ ഇല്ലെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടിരുന്നു. ഇത് ലുക്കാ- നിഹാരിക യുടെ ഏറ്റവും ഇമോഷണല്‍ ആയ മൊമെന്‍റ് ആണ്, അതില്‍ ഒരു ശതമാനം പോലും ലസ്റ്റ് ഇല്ലെന്നും സംവിധായകൻ അഭിപ്രായപ്പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top