കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ ദുരൂഹത ഒഴിയുന്നില്ല.കുടുംബത്തിലെ രണ്ടു പേർക്ക് കൂടി സയനൈഡ് പ്രയോഗം അറിയാമെന്ന് ജോളി മൊഴിനൽകി.കൂടുതൽ കൊലപാതകങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി ജോളി മൊഴി നൽകി. കൂടാതെ രണ്ടു കുട്ടികളെ കൂടി കൊല്ലാൻ ജോളി ശ്രമിച്ചിരുന്നു.ജയശ്രീയുടെയും റെഞ്ചിയുടെയും പെൺമക്കളെയാണ് കൊല്ലാൻ ശ്രമിച്ചതെന്ന് എസ് പി കെ. ജി സൈമൺ പറഞ്ഞു.
2പേർക്കുകൂടി സയനൈഡ് പ്രയോഗം അറിയാം;2 കുട്ടികളെ കൂടി ജോളി കൊല്ലാൻ ശ്രമിച്ചു
By
October 8, 2019 10:10 pm