സമൂഹ മാധ്യമങ്ങളിൽ ഏറ്റുവും കൂടുതൽ ആരാധകർ ഉള്ള നടിയാണ് റായി ലക്ഷ്മി. നടി വണ്ണം കുറച്ച് മെലിഞ്ഞതോടെ കൂടുതൽ സുന്ദരിയായെന്നാണ് ആരാധകർ. നടിയുടെ അടുത്ത കാലത്ത് ഇട്ട സാരി ഉടുത്ത ഫോട്ടോ ട്രെൻഡിങ് ആയി മാറിയിരുന്നു. ഇപ്പോളിതാ ബിക്കിനിയിട്ട റായി ലക്ഷ്മി. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കകം ഫോട്ടോ ട്രെൻഡിങ് ആവുകയും ഇതാണ് നടിയുടെ ഏറ്റവും ഹോട്ട് ഫോട്ടോയെന്ന് പലരും കമന്റ് ഇടുകയും ചെയ്തു
റായി ലക്ഷ്മിയുടെ ഏറ്റവും ഹോട്ട് ഫോട്ടോയെന്ന് ആരാധകർ; ബിക്കിനി ഫോട്ടോ വൈറൽ
By
September 24, 2019 11:18 am