Breaking News

ഒത്തുകളിച്ച് പോലീസ്; മണല്‍മാഫിയയുടെ ലോറി പോലീസുകാര്‍ സഞ്ചരിച്ച വാഹനത്തിലിടിച്ചിട്ടും കേസെടുത്തില്ല; കൈക്കൂലി വാങ്ങി കേസൊതുക്കി

പ്രതീകാത്മക ചിത്രം

മലപ്പുറം: മണല്‍മാഫിയയുടെ ലോറി പോലീസുകാര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചിടിച്ചിട്ടും പോലീസ് കേസെടുത്തില്ല. 40000 രൂപ നഷ്ടപരിഹാരം വാങ്ങി കേസൊതുക്കി. മലപ്പുറം മമ്പാട് എ ആര്‍ പോലീസ് ക്യാമ്പിലെ പോലീസുകാരാണ് പണം വാങ്ങിയത്.

അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കുമെന്ന് മലപ്പുറം എസ്.പി അറിയിച്ചു. വാഹനത്തെ ഇടിച്ചതിന് കേസ് എടുത്തില്ലെന്നും, മണല്‍ കടത്തിയതിന് കേസെടുത്തെന്നും എസ്.പി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top