Entertainment

ജഗതിക്കൊരു സ്നേഹ ചുംബനം; മകൾ പകർത്തിയ വൈകാരിക നിമിഷം

മുപ്പത്തിയൊമ്പതാം വിവാഹ വാർഷിക ദിനത്തിൽ ജഗതിയെ ഭാര്യ ശോഭ ചുംബിക്കുമ്പോഴായിരുന്നു മകൾ പാർവതി ഇരുവരും അറിയാതെ ആ രംഗം ക്യാമറയിൽ പകർത്തിയത്. 
 
ഏറെ വൈകാരികമായ ആ നിമിഷം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പാർവതി ഫെയ്സ് ബുക്കിലൂടെയാണ് ആ രംഗം ആരാധകർക്കായി പങ്കുവച്ചത്. ജഗതിയുടെയും ശോഭയുടെയും വിവാഹ വാർഷികം ആണെന്നറിഞ്ഞ് ആരാധകർ പോസ്റ്റിനു താഴെ കമന്‍റുകളും ലൈക്കുകളുമായി അണിനിരന്നു. 
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top