Breaking News

ഓണത്തിന് 2 സ്പെഷ്യൽ ട്രെയിനുകൾ

കൊച്ചി: ഓണത്തിന് 2 സ്പെഷ്യൽ ട്രെയിനുകൾ ബംഗളുരുവിൽ നിന്ന്റെയിൽവേ ഓടിക്കും.സെപ്റ്റംബർ ആറിനും ഒമ്പതിനും ബാനസ്വാടിയിൽ നിന്നും 3.40 നു പുറപ്പെടും.സെപ്റ്റംബർ ഏഴ്,പത്ത് തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് കൃഷ്ണരാജപുരത്തേക്കും ട്രെയിൻ പുറപ്പെടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top