Home app
ട്രൂകോളറില് പുതിയ രണ്ട് ഫീച്ചറുകള്‍
ട്രൂകോളറില് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. നമ്പര്‍ സ്കാനര്‍, ഫാസ്റ്റ് ട്രാക്ക് നമ്പേഴ്സ് എന്നീ പുതിയ രണ്ട് ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. നമ്പര്‍ സ്കാനര്‍ എന്നാല്‍ വെബ്സൈറ്റുകള്‍, ബോര്‍ഡുകള്‍ എന്നിവയിലെല്ലാമുള്ള നമ്പര്‍ നേരിട്ട്...