ഇസ്ലാമാബാദ്: 2022-ല്‍ തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി പാകിസ്ഥാന് അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുന്നതിനുള്ള അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാകുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ്...
ബെയ്ജിങ്: ചന്ദ്രോപരിതലത്തില്‍ ചൈന മുളപ്പിച്ച പരുത്തിതൈകള്‍ ഒറ്റരാത്രികൊണ്ട് നശിച്ചുപോയതായി റിപ്പോര്‍ട്ട്. അന്നേദിവസം രാത്രിയിലെ 170 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയ അതിശൈത്യമാണ് പരുത്തിതൈകള്‍ നശിക്കാന്‍ കാരണം. ബഹിരാകാശ ഗവേഷകര്‍ക്കായുള്ള ഭക്ഷണം...
ഭൂമിയില്‍ നിന്ന് 6 മാസം മുമ്പ് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തിറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് ഇന്‍സൈറ്റ് ലാഡര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയത്. 54.8 കോടി...
ചന്ദ്രനില്‍ ആദ്യമായി കാല് കുത്തിയ മനുഷ്യന് നീല്‍ ആംസ്ട്രോങിന്റെ കഥ സിനിമയാകുന്നു. നാസയുടെ എക്കാലത്തെയും അഭിമാന നേട്ടമെന്ന് അവകാശപ്പെടുന്ന ദൗത്യവിജയമാണ് ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയത്. എന്നാല്‍ ഇതിനെ സംബന്ധിച്ച് ഇപ്പോഴും...
ബഹിരാകാശത്ത് പോകാതെയും ഇനി സെല്‍ഫി എടുക്കാം. ബഹിരാകാശത്ത് പോയാല്‍ എടുക്കാന്‍ പറ്റുന്ന സെല്‍ഫികള്‍ക്കായി കിടിലന്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ പുതിയ സെല്‍ഫി ആപ്പായ ‘നാസ...
അജ്ഞാതമായി തുടരുന്ന കോടാനുകോടി പ്രപഞ്ചരഹസ്യങ്ങളുടെ വാതില്‍ ചിലപ്പോഴൊക്കെ മനുഷ്യന് മുന്നില്‍ തുറന്നിട്ടുണ്ട്. മണ്ണില്‍ ചവിട്ടി നിന്ന് അമ്പരപ്പിക്കുന്ന ആ ആകാശക്കാഴ്ച്ചകള്‍ പലതും നാം കാണാറുമുണ്ട്. അത്തരമൊരു അദ്ഭുതം നിറഞ്ഞ പ്രതിഭാസമാണ്...