Entertainment
മാസ് ആക്ഷനുമായി വിജയ് സേതുപതിയുടെ സിന്ധുബാദ് ടീസര്‍
സീതാകത്തിക്ക് ശേഷം വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം സിന്ധുബാദിന്റെ ടീസര്‍ പുറത്തിറങ്ങി. എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജലി അണ് നായിക. സേതുപതിയുടെ മകന്...