Kerala
ആഘോഷം അതിരുകടന്നു ; കിംഗ് ഖാന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ തടഞ്ഞ് പോലീസ്
ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ ജന്മദിനാഘോഷങ്ങള് തടഞ്ഞ് പോലീസ്. മുംബൈയിലെ ഒരു റെസ്റ്റോറന്റില്‍ നടന്ന ആഘോഷങ്ങളാണ് സമയപരിധി കഴിഞ്ഞിട്ടും അവസാനിപ്പിക്കാത്തതിനാല്‍ പോലീസ് ഇടപെട്ടത്. രാത്രി ഒരുമണിക്കുശേഷം നഗരത്തില്‍ റെസ്റ്റോറന്റുകള്‍ക്കു പ്രവര്‍ത്തിക്കാന്‍...