മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് ഇന്ത്യക്കെതിരെ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരവും പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിര്‍സയുടെ ട്വിറ്ററില്‍ പാക് ആരാധകരുടെ പ്രതിഷേധം...
ക്രിക്കറ്റ് ലോകകപ്പില്‍ ഞായറാഴ്ച്ച നടക്കുന്ന ഇന്ത്യ – പാകിസ്ഥാന് മത്സരത്തിന് മുന്നോടിയായി രണ്ട് രാജ്യങ്ങളിലെയും ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന പരസ്യങ്ങളെ വിമര്‍ശിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ.അതിര്‍ത്തിക്ക്...
ഹൈദരാബാദ്: അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടില്‍ സാനിയ മിര്‍സ തിരിച്ചെത്തി. പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സാനിയ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് സാനിയ മിര്‍സ...
ടെന്നീസിലേക്ക് തിരിച്ച് വരാനൊരുങ്ങി സാനിയ മിര്‍സ. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമെന്നാണ് വാര്‍ത്തകള്‍. 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്....
ടെന്നീസ് താരം സാനിയ മിര്‍സ ആണ് കുഞ്ഞിന് ജന്മം നല്കി. സാനിയയുടെ ഭര്‍ത്താവും പാകിസ്താന് ക്രിക്കറ്റ് താരവുമായ ഷോഐബ് മാലിക്ക് ആണ് വിവരം ട്വീറ്റിലൂടെ അറിയിച്ചത്. എപ്പോഴുമുള്ളതുപോലെ തന്നെ എന്റെ...