Health
ഉപ്പില്‍ പ്ലാസ്റ്റിക്കോ…ഞെട്ടേണ്ട ഉള്ളതാ…
മലയാളികള്‍ക്ക് പാചകത്തിന്റെ കാര്യത്തില്‍ വളരെയധികം അത്യാവശ്യമുള്ള ഒന്ന് തന്നെയാണ് ഉപ്പ്. ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ തന്നെ പറ്റില്ല. തീരെ ഉപ്പില്ലല്ലോ… എന്നു പറഞ്ഞ് വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം ഉപ്പുകോരിയിടും....