Kerala
വ്യാവസായിക രംഗത്തെ കുതിച്ചുചാട്ടത്തിന് റോബോട്ടിക് വെല്‍ഡിംഗ് മെഷീന്
എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന നാഷ്്ണ് വെല്‍ഡിംഗ് സെമിനാറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിക് വെല്‍ഡിംഗ് മെഷീന്. രാജ്യത്തെ ഇന്‍ഡസ്ട്രിയല്‍ മേഖലയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന...