Breaking News
മോദി രാജ്യത്തെ കേള്‍ക്കുന്നില്ല: രാഹുലിന്റെ ജൻ കി ബാത്
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേള്‍ക്കുന്നില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യം കേട്ടത് ഒരാളുടെ ശബ്ദം മാത്രമാണ്. ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ മനസ്സില്ലാത്ത ആളാണ്...