Home app
പത്തനംതിട്ടയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്
തിരുവല്ല: പത്തനംതിട്ട ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭാ ആസ്ഥാനത്തെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പൊള്ളലേറ്റ രണ്ടു സ്ത്രീകളെ കോട്ടയം മെഡിക്കല്‍ കോളജ്...