Breaking News
കേരള ജനതയുടെ വിശ്വാസ സംരക്ഷണത്തിനൊപ്പമെന്ന് നരേന്ദ്രമോദി, കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നും മോദി
കോഴിക്കോട് : ബി.ജെ.പി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. കോഴിക്കോട് ബി.ജെ.പിയുടെ കേരളത്തിലെ...