Breaking News
അയ്യപ്പന്റെ പേരില്‍ മോദി പച്ചക്കള്ളം പ്രചരിപ്പിക്കുന്നു;ശബരിമലയിൽ അക്രമികളെത്തിയത് മോദിയുടെ അനുഗ്രഹത്തോടെയാണെന്നും പിണറായി വിജയൻ
കൊല്ലം: അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്ര മോദി പച്ചക്കള്ളം പറയുകയാണ്. ശബരിലയുടെ പേരിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി...