Entertainment
പട്ടിയും പൂച്ചയുമായാലെന്താ., കോടീശ്വരന്മാരാ..കോടീശ്വരന്മാര് !
വീട്ടിലെ ഒരംഗത്തിനെപ്പോലെ കൊഞ്ചിച്ച് ഓമനിച്ച് പോറ്റുന്ന വളര്‍ത്തുമൃഗങ്ങള്‍ എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ടവയാണ്. സ്നേഹക്കൂടുതല് കൊണ്ട് തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കായി പ്രത്യേക മുറിയും സൗകര്യങ്ങളും ഒക്കെ ഒരുക്കി പൊന്നേ പൊടിയേന്ന് വിളിച്ച് കൊണ്ടുനടക്കുന്ന...