Automotive
അംബാസിഡറിനും മാരുതി 800നും പിന്നാലെ ഇപ്പോഴിതാ ഒമ്നിയും..
ഒരു കാലത്തെ ഇന്ത്യന്‍ മുഖങ്ങളായിരുന്ന അംബാസിഡറും, മാരുതി 800ഉം, ടാറ്റ ഇന്ഡികയുമൊക്കെ നിരത്തുകളില്‍ നിന്നും പിന്‍വാങ്ങിയിട്ട് അധിക കാലമായില്ല. ഇപ്പോഴിതാ ഇവര്‍ക്കു പിന്നാലെ മാരുതി ഒമ്നിയും വിടവാങ്ങുകയാണ്. സുരക്ഷാപ്രശ്നങ്ങള്‍ തന്നെയാണ്...