Latest News
സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന് പതിനേഴുകാരിയുടെ പരാതി; ബോളിവുഡ് ഗായകന് അറസ്റ്റില്‍
ദുബായ്: സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന പതിനേഴുകാരിയുടെ പരാതിയെ തുടര്‍ന്ന് ബോളിവുഡ് ഗായകന് മികാ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്യമല്ലാത്ത ചിത്രങ്ങള്‍ അയച്ചതിന് ബ്രസീലിയന്‍ യുവതിയാണു പരാതി നല്‍കിയത്. ഇന്നലെ...