Breaking News
ബോളിവുഡ് താരം മഹേഷ് ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബോളിവുഡ് താരം മഹേഷ് ആനന്ദിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ അഴുകിയ നിലയില്‍ ശനിയാഴ്ച്ചയാണ് മൃതദേഹം കണ്ടെടുത്തത്. മുംബൈയിലെ അന്ധേരിയില്‍ യാരി റോഡിലായിരുന്നു മഹോഷ് താമസിച്ചിരുന്നത്....