Health
നാരങ്ങാ നീരിനേക്കാള്‍ 10 ഇരട്ടി ഗുണങ്ങളുണ്ട് തൊലിയില്‍
രാവിലെ ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തില്‍ തുടങ്ങുന്നത് മൊത്തം ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ദര് അഭിപ്രായപ്പെടുന്നത്. അത്രത്തോളം ഗുണങ്ങളടങ്ങിയിട്ടുണ്ട് ചെറുനാരങ്ങയില്‍. നാരങ്ങ നീരില്‍ ഉള്ളതിനേക്കാള്‍ 5-10 വരെ ഇരട്ടി വൈറ്റമിനുകള്‍...