Kerala
നടന് കരകുളം ചന്ദ്രന് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത നാടക നടനും സംവിധായകനുമായ കരകുളം ചന്ദ്രന് (68) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. ബൈപ്പാസ് സര്‍ജറിക്കുശേഷം ആറു മാസമായി വിശ്രമത്തിലായിരുന്നു. നിരവധി സീരിയലുകളിലും സിനിമകളും...