Breaking News
ഇന്തൊനീഷ്യയില്‍ കടലില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നുവീണ ഇന്തൊനീഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. കടലിന്റെ അടിത്തട്ടില്നിന്നാണു ബ്ലാക്ക് ബോക്സ് കിട്ടിയതെന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കോക്ക്പിറ്റ് വോയ്സ് റിക്കോര്‍ഡറാണോ ഫ്ലൈറ്റ്...