Business
രാജ്യത്ത് ആദ്യമായി സോളാര്‍ ആന്റ് ലിഥിയം അയണ്‍ ബാറ്ററി രംഗത്ത് പുതിയ തുടക്കം കുറിച്ച് ഹൈകോണ്‍ ഇന്ത്യ
ഇന്ത്യയില്‍ ആദ്യമായി സോളാര്‍ ആന്റ് ലിഥിയം അയണ്‍ ബാറ്ററി രംഗത്ത് പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള വ്യവസായ ഗ്രൂപ്പ് ഹൈകോണ്‍ ഇന്ത്യ ലിമിറ്റഡ്. പുതിയ ബാറ്ററി ഘടിപ്പിച്ച ഇന്‍വേര്‍ട്ടറിന്റെ...