Business
രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഫെസ്റ്റിവല്‍ കൊച്ചിയില്‍
കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി വിവിധ മേഖലകളില്‍ നൂതന രൂപകല്‍പ്പനകളും സത്വരപരിഹാരങ്ങളും തേടുന്നതിന് കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈന്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 11-ന്...