Latest News
ബൈക്കില്‍ തീ പിടിച്ചത് അറിയാതെ ദമ്പതികളുടെ യാത്ര; ഒഴിവായത് വന്‍ അപകടം
ബൈക്കില്‍ തീ പിടിച്ചത് അറിയാതെ സഞ്ചരിച്ച ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. ഉത്തര്‍പ്രദേശിലെ ആഗ്ര എക്സ്പ്രസ് വെയില് വലിയൊരു അപകടം ഒഴിവായത്. മൊബൈല്‍ പൊലീസ് കണ്ട്രോള് റൂം...