കൊച്ചി: പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മികച്ച വിലയില്‍ സ്വന്തമാക്കാന്‍ ആമസോണ്‍ ഒരുക്കുന്നു ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍. ജനുവരി 20 മുതല്‍ 23 വരെയാണ് സെയില്‍ നടക്കുന്നത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക്...
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ രണ്ടാം ഘട്ടം അഞ്ച് ദിവസത്തെ വിറ്റഴിക്കലിനൊടുവില് ഇന്ന് അവസാനിക്കുകയാണ്. വിലക്കുറവില്‍ പര്‍ച്ചേസ് നടത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് ഓഫര്‍ ഇന്ന് കൂടി പ്രയോജനപ്പെടും. ആമസോണ്‍ പ്രൈം ഉപഭോക്താക്കള്്കക്...
ഇ-കൊമേഷ്യല്‍ ഭീമന്മാരായ ഫ്ളിപ്കാര്‍ട്ടും ആമസോണും നടത്തിയ ബിഗ് ബില്യണ്‍ സെയിലില്‍ ഒപ്പോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിക്ക് റെക്കോര്‍ഡ് വില്‍പ്പന. ഫ്ളിപ്കാര്‍ട്ട് സെയിലില്‍ 1,10,000 റിയല്‍മി സി1 മോഡലാണ്...
ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള ഇ-കൊമേഴ്സ് കമ്പനികള്‍ നല്കുന്ന വന്‍ വിലക്കിഴിവിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതുസംബന്ധിച്ച് കരട് പോളിസി വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ വിതരണം ചെയ്തു. 49 ശതമാനം വിദേശ നിക്ഷേപം...
ഫ്ലിപ്കാര്‍ട്ട് മെഗാ ഷോപ്പിങ് ഫെസ്റ്റിനായി ഒരുങ്ങിയോ! മെയ് 13 മുതല്‍ 16 വരെയാണ് വമ്പിച്ച വില്‍പ്പന നടക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്, ടിവി തുടങ്ങിയവയ്ക്കുപുറമെ നിരവധി ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് സെയിലില്‍...
വിലക്കുറവില്‍ ഹാന്‍ഡ് സെറ്റുകള്‍ വില്‍ക്കുന്നതിനെതിരെ മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കള്‍ ആമസോണിനും ഫ്ളിപ്കാര്‍ട്ടിനുമെതിരെ പരാതി നല്കി. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ പ്രത്യക്ഷ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിക്കുന്നതായി കാണിച്ച് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്...