കൊല്ലം: അബ്ദുള്‍ നാസര്‍ മഅദനിയുടെ അമ്മ അസ്മാ ബീവി (67) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദ്നി ഇന്ന് കേരളത്തിലെത്തും. അര്‍ബുദരോഗം ബാധിച്ച ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാനാണ് മഅ്ദനി എത്തുന്നത്. രാവിലെ 10.30ന് ബംഗളൂരുവില്‍ നിന്ന് വിമാന മാര്‍ഗം...
ബംഗളൂരു: പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദ്നിക്ക് കേരളത്തിലെത്താന്‍ അനുമതി. ബംഗളൂരു എന്‍ഐഎ കോടതിയാണ് അനുമതി നല്‍കിയത്. ഉമ്മയെ സന്ദര്‍ശിക്കുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഅദ്നി ബംഗളൂരു കോടതിയെ...