പുകയുന്ന ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം കേരളത്തിലും! രുചിയറിയാനും സെല്‍ഫിയെടുക്കാനും പോകുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍കൂടി അറിയുക

സ്‌മോക്ക് ഐസ്‌ക്രീമിനേപ്പറ്റി കേട്ടിട്ടുണ്ടോ! കൃത്യമായി പറഞ്ഞാല്‍ ‘ലിക്വിഡ് നൈട്രജന്‍(N2) ഐസ്‌ക്രീം’ കഴിക്കുമ്പോള്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും കട്ടിയുളള വെളുത്ത പുക ഉയരുന്നു. ഇന്‍സ്റ്റഗ്രാമിലും, ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യാന്‍ കിടിലന്‍ ഫോട്ടോ കിട്ടുമെന്ന കാര്യത്തില്‍ നോ ഡൗട്ട്! കേള്‍ക്കുമ്പോള്‍ തന്നെ രസകരമാണല്ലേ..! സോഷ്യല്‍ മീഡിയയില്‍ ഹരമായി മാറിക്കൊണ്ടിരിക്കുന്ന ഈ സ്‌മോക്ക് ഫുഡ്‌സിന്റെ(liquid nitrogen food) ചില പിന്നാമ്പുറക്കഥകള്‍ അറിയാം. എന്താണ് ലിക്വിഡ് നൈട്രജന്‍? ഭൂമിയുടെ അന്തരീക്ഷത്തിന്റെ 78 ശതമാനവും നൈട്രജന്‍ ഗ്യാസാണ്. എന്നാല്‍ നൈട്രജന്‍ ഗ്യാസിനെ നിശ്ചിത … Continue reading പുകയുന്ന ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം കേരളത്തിലും! രുചിയറിയാനും സെല്‍ഫിയെടുക്കാനും പോകുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍കൂടി അറിയുക