Breaking News
രണ്ട് കേസിലും യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം
തിരുവനന്തപുരം:സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിലും സൈനികരെ ആക്ഷേപിച്ച കേസിലും യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 25000...