Breaking News
തിരൂര്‍ കൂട്ടായിയിൽ സംഘര്‍ഷം; യുവാവ് വെട്ടേറ്റു മരിച്ചു
തിരൂര്‍: മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. കൂട്ടായി കടപ്പുറത്തെ ചേലക്കല്‍ യാസര്‍ അറഫാത്താണ് വെട്ടേറ്റു മരിച്ചത്. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു....