Latest News
വനിതാ ബോക്സിംഗ് താരത്തെ അധിക്ഷേപിച്ചു; 3 പേര് അറസ്റ്റില്‍
കൊല്‍ക്കത്ത: ദേശീയ വനിതാ ബോക്സിംഗ് താരത്തെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. മോമിന്‍പുര്‍ സ്വദേശി സുമന് കുമാരിയെയാണ് അധിക്ഷേപിച്ചത്. വെള്ളിയാഴ്ച രാവിലെ 11 ന് ഓഫീസിലേക്ക്...