Breaking News
ഐടി സ്ഥാപനങ്ങളില്‍ വൈന്‍ പാര്‍ലറുകള്‍ ഇല്ലാത്തത് വന്‍ പോരായ്മയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഐടി സ്ഥാപനങ്ങളില്‍ വൈന്‍ പാര്‍ലറുകള്‍ ഇല്ലാത്തത് വന്‍ പോരായ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഐടി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഇത് ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മറ്റു ഐടി...