Breaking News
മതിൽ തകർന്ന് 4 കുട്ടികൾ ഉൾപ്പെടെ 15 മരണം
പൂന: ഫ്ലാറ്റ് സമുച്ചയത്തിന്റെ മതിലിടിഞ്ഞു വീണ് നാലു കുട്ടികൾ ഉൾപ്പെടെ 15 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ മഹാരാഷ്ട്രയിലെ പൂനയിൽ കൊന്തുവ മേഖലയിലാണ് സംഭവമുണ്ടായത്.കനത്ത മഴയെ തുടർന്ന്...