Latest News
ഇന്ത്യക്ക് അമേരിക്ക പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം നല്‍കും
വാഷിംങ്ടണ്‍: ഇന്ത്യക്ക് അമേരിക്കയില്‍ നിന്നും 50 ലക്ഷം മെട്രിക് ടണ്‍ ദ്രവീകൃത പ്രകൃതിവാതകം പ്രതിവര്‍ഷം വാങ്ങാനുള്ള ധാരണാപത്രമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഹൂസ്റ്റണില്‍ ഊര്‍ജ്ജകമ്പനി മേധാവിമാരെ കണ്ടതിനു ശേഷമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്....