Breaking News
അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ പുറത്തിറങ്ങി;വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ തുറക്കില്ല
ന്യൂഡൽഹി: സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ ഈ ഘട്ടത്തിലും തുറക്കില്ല....